നക്ഷത്ര വൃക്ഷങ്ങള്‍ - 12. ഇത്തി


നക്ഷത്രം: (ഉത്രം)
ശാസ്ത്ര നാമം: Ficus Retusa Linn
സംസ്കൃത നാമം: സുശീത:, കുന്ദരാള:, കപീതന:, ചാരുവൃക്ഷ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, തൊലി, മൊട്ട്, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കാലിന്‍റെഉള്ളങ്കാല്‍ വെടിച്ചു കീറുന്നതിന് ഇത്തിയുടെ തോലും, കശുമാവിന്‍ തോലും അരച്ചിട്ടാല്‍ പെട്ടെന്ന് ആശ്വാസമാകും.
  • അത്തിയുടെ തൊലി ഉണക്കിപ്പൊടിച്ച് സമം കൊത്തമല്ലിപ്പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ ചുമ, ശ്വാസതടസ്സം ഇവ ശമിക്കും.
  • അത്തിവേര് ഇടിച്ചുപിഴിഞ്ഞ നീര് വയറുവേദന, അതിസാരം ഇവയെ ശമിപ്പിക്കും