നക്ഷത്ര വൃക്ഷങ്ങള്‍ - 13. അമ്പഴം


നക്ഷത്രം: (അത്തം)
ശാസ്ത്ര നാമം: Spondias Magnifera Wild
സംസ്കൃത നാമം: ആമ്രാതക: കപിചൂഡ:, കപീതന:, ഭൃംഗീഫല: മധുരാമ്ലക:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, തൊലി, മൊട്ട്, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • അമ്പഴത്തിന്‍റെതൊലി അരച്ച് അല്പം കഴിക്കുകയും കുറച്ച് കാലിന്‍റെവെള്ളയില്‍ പൂശുകയും ചെയ്താല്‍ ജ്വരം (പനി) നില്ക്കും.
  • അമ്പഴത്തിന്‍റെപശയിട്ട് വെള്ളം തിളപ്പിച്ച് അതിന്‍റെആവി കൊണ്ടാല്‍ വേദന ശമിക്കും.
  • അമ്പഴത്തിന്‍റെകറ പുകയ്ക്കുന്നത് അണുനാശത്തിനു് പ്രയോജനകരമാണു്.

ശ്രദ്ധിക്കുക: അമ്പഴത്തിന്‍റെകായ പാലിനൊപ്പം കഴിക്കരുത്‌,

ലിസ്റ്റിലേക്ക് തിരിച്ചു പോകുക