സ്വാമി നിര്‍മ്മലനന്ദ ഗിരി മഹാരാജ്

" ആന്തരികമായ വലിയ തപസ്സും ബാഹ്യമായ ലോകസേവനവും...
അതായിരുന്നു സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് "

സ്വാ മി നിര്‍മ്മലാനന്ദഗിരി മഹാരാജ് : ഭാരതീയമായ അറിവിനെ ദൈവത്തിന്‍റെ സ്വന്തം നാട്ടുകാര്‍ക്ക് പുന: പരിചയപ്പെടുത്തുന്നതിനും, ആയുര്‍വേദം എന്ന ഭാരതീയശാസ്ത്രത്തെ മഹത്വവത്കരിക്കുന്നതിനും പൂജ്യ സ്വാമിജിയുടെ സംഭാവനകള്‍ കുറച്ചൊന്നുമല്ല. കഴിഞ്ഞ ഏതാണ്ട് മുപ്പതു വർഷക്കാലം സ്വാമിജി കേരളത്തിലുടനീളം ശ്രുതി, സ്മൃതി, പുരാണങ്ങളെയും, ആയുര്‍വേദത്തെയും, സാമൂഹിക വിഷയങ്ങളെയും ആധാരമാക്കി പ്രഭാഷണങ്ങളും ക്ലാസ്സുകളും നടത്തി യാത്ര ചെയ്തിരുന്നു.

ഉത്തമ ആയുർവേദ ചികിത്സകനും, അത്യപൂർവ പ്രതിഭാശാലിയും, വലിയ മനുഷ്യ സ്നേഹിയുമായിരുന്നു സ്വാമിജി. അങ്ങനെയുള്ള ആധുനിക 'ചരകാചാര്യനെ' യാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

തുടര്‍ന്നു വായിക്കുക...

നല്‍കുന്ന പഠന ക്ലാസുകള്‍

നാട്ടു വൈദ്യ നാട്ടറിവ് / ഗൃഹ വൈദ്യ പഠന ക്ലാസ്സുകള്‍ക്ക് പുറമെ തിരുവനന്തപുരം (ചപ്പാത്ത്) ശാന്തിഗ്രാമിന്‍റെ സഹകരണത്തോടെ മുദ്ര തെറാപ്പി,
യോഗ ക്ലാസ്സുകള്‍, അക്യുപഞ്ചര്‍/അക്യു പ്രെഷര്‍, കളരി/മര്‍മ്മ ചികില്‍സ ക്ലാസ്സുകളും നല്കുന്നു

Cup

ഗൃഹ വൈദ്യം

ആയുര്‍വേദം എന്ന ഭാരതീയശാസ്ത്രത്തെ മഹത്വ വത്കരിക്കുന്നതിനും പൂജ്യ സ്വാമിജിയുടെ സംഭാവനകള്‍

തുടര്‍ന്നു വായിക്കുക
Cup

മുദ്ര തെറാപ്പി

ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ...

തുടര്‍ന്നു വായിക്കുക
Cup

യോഗ

യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്നു. യോഗ ചെയ്യുന്നവരും ഇന്നത്തെ...

തുടര്‍ന്നു വായിക്കുക
Cup

അക്യുപഞ്ചര്‍/പ്രെഷര്‍

വ്യത്യസ്ത തത്ത്വചിന്തകളിൽ നിന്ന് ഉത്ഭവിച്ച അക്യൂപങ്‌ചർ വേരിയന്റുകളുടെ ഒരു ശ്രേണിതന്നെയുണ്ട്

തുടര്‍ന്നു വായിക്കുക

250 മണിക്കൂർ പഠിപ്പിക്കുന്ന പാരമ്പര്യ / നാട്ടുവൈദ്യ / ഗൃഹവൈദ്യ ചികിൽസാ പദ്ധതി
പാരമ്പര്യ / നാട്ടുവൈദ്യ / ഗൃഹ വൈദ്യ കോഴ്സില്‍ ഏകദേശം 250 മണിക്കൂര്‍ പഠന ക്ലാസ്സുകള്‍

കൂടുതല്‍ വിവരങ്ങള്‍

ഔഷധ സസ്യങ്ങള്‍

വീട്ടുവളപ്പില്‍ ഔഷധ സസ്യങ്ങള്‍ ഉണ്ടെങ്കില്‍ സംരക്ഷിക്കുക.

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു.

പുതിയ തലമുറക്ക്, തങ്ങളുടെ ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ തിരിച്ചറിയുവാനുള്ള അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ഉദേശത്തോട് കൂടിയാണ് ചില പ്രധാനപ്പെട്ട ഔഷധ സസ്യങ്ങളുടെ വിവരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നത്.

ഔഷധ സസ്യങ്ങള്‍ കാണുക
doctors

സ്വന്തം ആവശ്യത്തിനും, നട്ടുവളര്‍ത്തുന്നതിനും ഔഷധ സസ്യങ്ങള്‍

സ്വന്തം വീട്ടുവളപ്പില്‍ ഇവ ഉണ്ടെങ്കില്‍ സംരക്ഷിക്കുക. ഇല്ലെങ്കില്‍ വെച്ചു പിടിപ്പിക്കുക.

Connect Now