പഠന ക്ലാസ് - നാട്ടറിവുകള്‍


ആയുര്‍വേദം എന്ന ഭാരതീയശാസ്ത്രത്തെ മഹത്വവത്കരിക്കുന്നതിനും പൂജ്യ സ്വാമിജിയുടെ സംഭാവനകള്‍ തെല്ലൊന്നുമല്ല. ആയുര്‍ വേദത്തിന്‍റെ ശുദ്ധമായ രീതികളെ അവലംബിച്ച് ആയിരങ്ങള്‍ക്ക് രോഗനിവൃത്തി സമ്മാനിച്ച ഭാവാതീതന്‍. ജ്ഞാനപ്രചാരണം എന്ന സ്വധര്‍മ്മം ഏറ്റവും ഉചിതമായ രീതിയില്‍ നിറവേറ്റുന്നതോടൊപ്പം, തനിക്ക് ആയുര്‍വേദത്തില്‍ ഉള്ള അഗാധമായ അറിവിനെ സഹജീവികളുടെ കണ്ണീരൊപ്പാന്‍, രോഗചികില്‍സയിലൂടെ സ്വാമിജി ശ്രമിക്കുകയും ചയ്തിരുന്നു.അങ്ങനെ സ്വാമിജിയുടെ ചികില്‍സാവേളകളിലും, പഠന ക്ലാസുകളില്‍നിന്നും ലഭിച്ച അറിവുകള്‍ വീഡിയോ രൂപത്തിലാക്കി ഇവിടെ സമര്‍പ്പിക്കുകയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനു അത്ഭുത കരമായ നാട്ടുമരുന്ന്.
മൈഗ്രൈൻ മാറ്റാൻ ഒരു അത്ഭുത ഔഷധം
തെങ്ങിന്‍റെ ഔഷധ ഗുണങ്ങൾ - ഭാഗം - 1
തെങ്ങിന്‍റെ ഔഷധ ഗുണങ്ങൾ - ഭാഗം - 2
ഒരു രോഗവും വരാതിരിക്കാനുള്ള ഒരു എളുപ്പവഴി