വീഡിയോ ഗ്യാലറി - സ്വാമിജിയുടെ പഠനങ്ങള്‍/പ്രഭാഷണങ്ങള്‍

കേരളത്തിലുടനീളം ശ്രുതി സ്മൃതി പുരാണങ്ങളെയും ആയുര്‍വേദത്തെയും സാമൂഹിക വിഷയങ്ങളെയും ആധാരമാക്കി സ്വാമിജി നടത്തിയ ചില പ്രഭാഷണങ്ങളുടെയും ക്ലാസ്സുകളുടെയും വീഡിയോകളും ഓഡിയോകളുമാണിവിടെ കൊടുത്തിരിക്കുന്നത്. ഒട്ടേറെ സുമനസ്സുകൾ, അവരൊക്കെ റിക്കോര്‍ഡ് ചയ്തു വെച്ചിരിക്കുന്ന ഓഡിയോ വീഡിയോ ശേഖരങ്ങളില്‍ ചിലത് മാത്രമാണ് പൊതു ജനങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ധ്യേശത്തോട് കൂടി ഇവിടെ നല്കിയിരിക്കുന്നത്.