നഴ്സറി - വിപണനത്തിനായുള്ള ഔഷധ സസ്യങ്ങള്‍

നക്ഷത്ര വൃക്ഷങ്ങള്‍, ദശപുഷ്പങ്ങള്‍, മറ്റ് ഔഷധ സസ്യങ്ങള്‍


നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നു.

സ്വന്തം ആവശ്യത്തിനും, നട്ടുവളര്‍ത്തുന്നതിനുമുള്ള ഔഷധ സസ്യങ്ങള്‍
സ്വന്തം വീട്ടുവളപ്പില്‍ ഇവ ഉണ്ടെങ്കില്‍ സംരക്ഷിക്കുക. ഇല്ലെങ്കില്‍ വെച്ചു പിടിപ്പിക്കുക.

Connect Now