ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ...
തുടര്‍ന്നു വായിക്കുകനമ്മുടെ ശരീരം അഗ്നി, വായു, ആകാശം, ഭുമി, ജലം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ഇവ തമ്മിൽ വളരെ സൂഷ്മമായ സന്തുലിതാവസ്ഥ നിലനിലക്കുന്നുണ്ട്. ഇതിലെ ഏതെങ്കിലും ഒരു ഘടകത്തിന്റെ ചെറിയ ഒരു അസുന്തലനം പോലും നമ്മെ അനാരോഗ്യത്തിലേക്കു നയിക്കുന്നു.
എന്നാൽ അഞ്ചുവിരലുകൾ ഉപയോഗിച്ചു കൊണ്ട് ഇത്തരം അസുന്തലിതാവസ്ഥയെ ക്രമീകരിച്ച് ആരോഗ്യം വീണ്ടെടുക്കാം. നമ്മുടെ ഓരോ കൈവിരലുകളും ഓരോ പഞ്ചഭുതത്തെ പ്രതിനിധീകരിക്കുന്നു.
ഇവ എപ്രകാരം ഉപയോഗിക്കണം എന്ന് മുദ ശാസ്ത്രം വിശദീകരിക്കുന്നു.
ഈ അറിവ് ആരോഗ്യത്തോടെ ജീവിക്കാനും അസുഖങ്ങൾ ഭേദപ്പെടുത്താനും നമ്മെ പ്രാപ്തരാക്കും.
ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ തിരുവനന്തപുരം ശാന്തിഗ്രാം നടപ്പാക്കുന്ന ജനകീയ പരിപാടിയുടെ ഭാഗമായി മുദ്ര തെറാപ്പി ക്ലാസുകള്‍ ലഭ്യമാകുകയാണ്.
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമായ രീതിയിൽ...
തുടര്‍ന്നു വായിക്കുകകേരളത്തിൽ നിലനിന്നിരുന്ന ആയോധന വിദ്യകൾ അഭ്യസിപ്പിച്ചിരുന്ന സ്ഥലമാണ് കളരി. മർമ്മവിദ്യകൾ...
തുടര്‍ന്നു വായിക്കുകകേരളത്തിലുടനീളം പല വിഷയങ്ങളില്‍ സ്വാമിജി നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നും ക്ലാസ്സുകളില്‍ നിന്നും..
തുടര്‍ന്നു വായിക്കുകപുരാണങ്ങളെയും, ആയുര്‍വേദത്തെയും, സാമൂഹിക വിഷയങ്ങളെയും ആധാരമാക്കി സ്വാമിജി നടത്തിയ...
തുടര്‍ന്നു വായിക്കുക