നക്ഷത്ര വൃക്ഷങ്ങള്‍


അശ്വതി മുതല്‍ രേവതി വരയുള്ള 27 ജന്മ നക്ഷത്ര വൃക്ഷങ്ങളെ കുറിച്ചും,(യഥാക്രമം കാഞ്ഞിരം മുതല്‍ ഇലിപ്പ വരെയുള്ളത്) അവയുടെ ശാസ്ത്ര നാമം, സംസ്കൃത നാമം ഔഷധ യോഗ്യമായ ഭാഗങ്ങള്‍ എന്നിവ പരിചയപ്പെടുത്തുകയും, അവ ഉപയോഗിച്ചുള്ള ചില ചികില്‍സാ വിധികളുമാണിവിടെ പ്രതിപാതിച്ചിരിക്കുന്നത്. ഇവയെ കുറിച്ചുള്ള സമഗ്രമായ പഠനങ്ങളും ചികില്‍സാ വിധികളും ഉള്‍പ്പെടുത്തി "തെങ്ങും നക്ഷത്ര വൃക്ഷങ്ങളും" എന്ന ഒരു പുസ്തകം പഠന കേന്ദ്രത്തില്‍ ലഭ്യമാണ്.

Image

1. കാഞ്ഞിരം (അശ്വതി)

ശാസ്ത്ര നാമം:
Strychnos Nux-Vomica
സംസ്കൃത നാമം: കാരസ്കര

തുടരുക
Image

2. നെല്ലി (ഭരണി)

ശാസ്ത്ര നാമം:
Phyllanthus Embilica Linn
സംസ്കൃത നാമം: ആമലകി

തുടരുക
Image

3. അത്തി (കാര്‍ത്തിക)

ശാസ്ത്ര നാമം:
StFicus Glomerata Roxb
സംസ്കൃത നാമം: ഉദുംബര

തുടരുക
Image

4. ഞാവല്‍ (രോഹിണി)

ശാസ്ത്ര നാമം:
Syzygium Cumini Linn skeels
സംസ്കൃത നാമം: ജാംബവം

തുടരുക
Image

5. കരിങ്ങാലി (മകയിരം)

ശാസ്ത്ര നാമം:
Acacia catechu (l.) Willd.
സംസ്കൃത നാമം: ഖദിര

തുടരുക
Image

6. കരിമരം (തിരുവാതിര)

ശാസ്ത്ര നാമം: Diospyros Ebenum
സംസ്കൃത നാമം: തിന്ദുക:

തുടരുക
Image

7. മുള (പുണര്‍തം)

ശാസ്ത്ര നാമം: Bambusa Arundinacea Wild
സംസ്കൃത നാമം: വംശ:

തുടരുക
Image

8. അരയാല്‍ (പൂയം)

ശാസ്ത്ര നാമം: Ficus religiosa linn.
സംസ്കൃത നാമം: പിപ്പല:

തുടരുക
Image

9. നാഗമരം (ആയില്യം)

ശാസ്ത്ര നാമം: Kostrem Mesua Ferrea Linn
സംസ്കൃത നാമം: നാഗകേസര:

തുടരുക
Image

10. പേരാല്‍ (മകം)

ശാസ്ത്ര നാമം: Ficus benghalensis linn.
സംസ്കൃത നാമം: ന്യഗ്രോധ:

തുടരുക
Image

11. ചമത/പ്ലാശ് (പൂരം)

ശാസ്ത്ര നാമം: Butea Monosperma (Lam.)
സംസ്കൃത നാമം: പലാശം

തുടരുക
Image

12. ഇത്തി (ഉത്രം)

ശാസ്ത്ര നാമം: Ficus Retusa Linn.
സംസ്കൃത നാമം: സുശീത:

തുടരുക
Image

13. അമ്പഴം (അത്തം)

ശാസ്ത്ര നാമം: Spondias Magnifera Wild
സംസ്കൃത നാമം: ആമ്രാതക:

തുടരുക
Image

14. കൂവളം (ചിത്തിര)

ശാസ്ത്ര നാമം: Aeigle Mamelos
സംസ്കൃത നാമം: വില്വ:

തുടരുക
Image

15. നീര്‍മരുത് (ചോതി)

ശാസ്ത്ര നാമം: Terminalia Arjuna Bed
സംസ്കൃത നാമം: ഇന്ദ്രദ്രുമ:

തുടരുക
Image

16. വയ്യങ്കത (വിശാഖം)

ശാസ്ത്ര നാമം: Flacourtia Jangomas Raeusch
സംസ്കൃത നാമം: വ്യാഘ്രപാദ:

തുടരുക
Image

17. ഇലഞ്ഞി (അനിഴം)

ശാസ്ത്ര നാമം: Mimusops Elengi Linn
സംസ്കൃത നാമം: ബകുളാ

തുടരുക
Image

18. വെട്ടി (തൃക്കേട്ട)

ശാസ്ത്ര നാമം: Aporosa Lindleyana
സംസ്കൃത നാമം: ശിവമയി,

തുടരുക
Image

19. വെള്ള പയിന്‍ (മൂലം)

ശാസ്ത്ര നാമം: Vateria Indica Linn
സംസ്കൃത നാമം: ആജകര്‍ണാ:

തുടരുക
Image

20. ആറ്റുവഞ്ചി (പൂരാടം)

ശാസ്ത്ര നാമം: Homonoia Riparia Lour
സംസ്കൃത നാമം: ജലവേതസ:

തുടരുക
Image

21. പ്ലാവ് (ഉത്രാടം)

ശാസ്ത്ര നാമം: Arto Carpus Heterophyllus Lam.
സംസ്കൃത നാമം: പനസ:

തുടരുക
Image

22. എരുക്ക് (തിരുവോണം)

ശാസ്ത്ര നാമം: Calotropis Procera R.Br.
സംസ്കൃത നാമം: ക്ഷീരപര്‍ണി

തുടരുക
Image

23. വഹ്നി (അവിട്ടം)

ശാസ്ത്ര നാമം: Prospis Cineraria
സംസ്കൃത നാമം: ശമീ:

തുടരുക
Image

24. കടംബ് (ചതയം)

ശാസ്ത്ര നാമം: Neolamarchia Kadamba
സംസ്കൃത നാമം: കദംബ:

തുടരുക
Image

25. തേന്‍ മാവ് (പൂരുട്ടാതി)

ശാസ്ത്ര നാമം: Mangifera Indica Linn
സംസ്കൃത നാമം: ആമ്ര:

തുടരുക
Image

26. കരിബന (ഉതൃട്ടാതി)

ശാസ്ത്ര നാമം: Borassus Flabellifer Linn
സംസ്കൃത നാമം: താല:

തുടരുക
Image

27. ഇലിപ്പ (രേവതി)

ശാസ്ത്ര നാമം: Madhuca Longifolia Koen
സംസ്കൃത നാമം: മധുകാ

തുടരുക