ചില പ്രധാന ചിന്താശകലങ്ങള്‍

കേരളത്തിലുടനീളം പല വിഷയങ്ങളില്‍ സ്വാമിജി നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നും ക്ലാസ്സുകളില്‍ നിന്നും ചില സുമനസുകള്‍ രേഖപ്പെടുത്തിയെടുത്ത് പുസ്തകങ്ങളാക്കിയവയില്‍ നിന്നും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി നല്കിയ ലേഖനങ്ങളില്‍ നിന്നും എടുത്ത ചില ചിന്താ ശകലങ്ങള്‍ മാത്രമാണ് ഇവിടെ നല്കിയിരിക്കുന്നത്.

ഭാരതത്തിലെ പ്രാചീന വിഗ്രഹാരാധനയും ആരോഗ്യ പരിരക്ഷയും

ഭാരതം വളരെ ഉന്നതമായ തലത്തിലാണ് ശാസ്ത്ര-സാങ്കേതിക വിദ്യകളെ വളർത്തിക്കൊണ്ടുവന്നിരുന്നത്. ഏതോ ദൗർഭാഗ്യം കൊണ്ട് അത് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്ര പഠിക്കാൻ കഴിഞ്ഞിട്ടില്ല.

തൃഷ്ണയില്ലാത്തവൻ സമ്പന്നൻ; - തൃഷ്ണയുള്ളവൻ ദരിദ്രൻ

ഇന്നു ലോകത്ത് സമ്പന്നനെ നിശ്ചയിക്കുന്നത് ബാങ്കു ബാലൻസ് നോക്കിയാണ്. ഭാരതത്തിന്‍റെ ധനതത്വശാസ്ത്രചിന്ത (Economic thinking) ഇതിൽനിന്നും വ്യത്യസ്തമായിരുന്നു.

ഭഗവദ് ഗീതയിലെ ശ്രദ്ധേയങ്ങളായ ചില ചിന്താശകലങ്ങൾ

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് പറഞ്ഞുകൊടുക്കുന്നു: “നിത്യ നിരന്തരമായ സാധനാദികളിൽ നിന്നാൽ പോലും വിഷയങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്ന സ്വഭാവമുള്ളവയാണ് ഇന്ദ്രിയങ്ങളെങ്കിൽ യുദ്ധക്കളത്തിൽ വന്നുനിന്നാലുള്ള കഥ പറയണമോ, അർജ്ജുനാ!''

പിതാവിനുവേണ്ടി വധുവിനെ തേടിപ്പോയ പുത്രൻ

ലോകം നടുങ്ങുന്ന ശാസ്ത്രസാങ്കേതിക വിദ്യകളുടെ അഭിമാനങ്ങളത്രയും കവചമാക്കിയ അർജ്ജുനനും, ഭീഷ്മരും, കർണ്ണനും, ദ്രോണരും, ദുര്യോധനനും,...

മാനവന് ശാന്തി വേണമെങ്കിൽ...

പിതാവിനുവേണ്ടി വധുവിനെ തേടിപ്പോയ ഗംഗാദത്തന്‍റെ - ഭീഷ്മന്‍റെ - പ്രവൃത്തിയെ ത്യാഗമായാണ് ആളുകൾ പൊതുവെ കാണുന്നത്!

സുഷുപ്തിയുടെ തലം, അനന്ന്യസാധാരണമാണ്

ജീവിതം ദുസ്സഹമാണെന്നു തോന്നുന്നുവെങ്കിൽ അതിനു കാരണം നിങ്ങളുടെ വരണ്ട വാക്കുകളാണ്...

രാമായണത്തിലെ രാമന്‍

രാമായണം പഠിക്കാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഈ രാമനെ ഒന്ന് തിരിച്ചറിഞ്ഞിട്ടു പഠിക്കുകയാണെങ്കില്‍ വളരെ മെച്ചമാണ്...

സൂക്ഷ്മപ്രപഞ്ചം, അന്തക്കരണം

ജന്മസംസിദ്ധമായ അനുഭവങ്ങളുടെ ഒരു ലോകമാണ് എന്‍റെ സൂക്ഷ്മപ്രപഞ്ചം. അതിലാണ് എന്‍റെ സ്ഥൂലപ്രപഞ്ചം ഇരിക്കുന്നത്...

ക്ഷേത്രങ്ങളുടെ ചുറ്റമ്പലത്തിലൂടെയുള്ള നടപ്പും തീർത്ഥസേവയും !

പഴയ ഒട്ടുമിക്ക ക്ഷേത്രങ്ങളുടേയും മേൽക്കൂരകൾ ചെമ്പുതകിടുകൾ മേഞ്ഞവയായിരിക്കും. ഉദയസൂര്യന്‍റെ കിരണങ്ങൾ ഈ ചെമ്പുപാളികളിൽ...

വൈകാരികസാക്ഷരത

ഒരുവന്‍ ഒരു പൂവ് പറിച്ച് ഇത് പൂവിന്‍റെ ജനി, ഇത് കേസരം, ഇത് കാലിക്സ്, ഇത് കൊറോള, ഇത് സ്റ്റെയ്മന്‍സ്, ഇത് പിസ്റ്റില്‍, എന്നൊക്കെ പറഞ്ഞ്...

രാമനിൽ നിന്ന്.... ആത്മാരാമനിലേക്ക്

(രാമനെന്ന വിശ്വനിൽ നിന്ന് ശത്രുഘ്നനെന്ന തുരീയനിലേക്കുള്ള യാത്ര). അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കർമ്മേന്ദ്രിയ ങ്ങളും പ്രവർത്തനക്ഷമമായിരിക്കുന്ന...

ക്ഷേത്ര വിശ്വാസം

ഭരണാധികാരികൾ പോലും നികുതി കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല ഈ രാജ്യത്ത്. അതായത് ഭരണാധികാരിക്ക് പോലും സാമൂഹ്യപ്രതിബന്ധത ഇല്ല ഈ രാജ്യത്ത്.

അവസ്ഥാ പൂജ്യതേ

പലപ്പോഴും അവസ്ഥയെ മറന്ന് വ്യക്തി തന്നെയാണ് മറ്റുള്ളവര്‍ പൂജിച്ചതെന്ന് തെറ്റിദ്ധരിക്കുന്നു. ഒരു മുഖ്യമന്ത്രിയെ കാണുമ്പോള്‍ ഒരാള്‍ വണങ്ങിയാല്‍...

അതിഥി പൂജനം

ഒരു വലിയ കല്യാണം നടക്കുമ്പോഴോ, വലിയ സപ്താഹം നടക്കുമ്പോഴോ, അതുപോലെയുള്ള ആഘോഷങ്ങള്‍ നടക്കുമ്പോഴോ, അതിനിടയില്‍ ആരാലും ക്ഷണിക്കപ്പെടാതെ...