നക്ഷത്ര വൃക്ഷങ്ങള്‍ - 3. അത്തി


നക്ഷത്രം: (കാര്‍ത്തിക)
ശാസ്ത്ര നാമം: Ficus Glomerata Roxb
സംസ്കൃത നാമം: ഉദുംബര: സദാഫല:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : വേര്, ഫലം, ഇല, തൊലി, പാല്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • അത്തിമരത്തിന്‍റെ തൊലി (പട്ട) കഷായം വെച്ചു കവിള്‍ക്കൊണ്ടാല്‍ മോണരോഗം മാറും.
  • പ്രമേഹപിടകയ്ക്ക് (for Diabetic Ulcer)അത്തിപ്പാല്‍ പുരട്ടിയാല്‍ ആശ്വാസമാകും.
  • ശ്വാസകോശത്തില്‍ നിന്നു രക്തം ഛര്‍ദ്ദിക്കുന്ന രോഗത്തിനു് അത്തിപ്പഴം നല്ല ഔഷധമാണ്.

ശ്രദ്ധിക്കുക: അത്തിപ്പഴം നിത്യവും കഴിക്കരുത്

ലിസ്റ്റിലേക്ക് തിരിച്ചു പോകുക