നക്ഷത്ര വൃക്ഷങ്ങള്‍ - 27. ഇലിപ്പ


നക്ഷത്രം: (രേവതി)
ശാസ്ത്ര നാമം: Madhuca Longifolia Koen
സംസ്കൃത നാമം: മധുകാ, കോശപുഷ്പ:, ക്ഷീരവൃക്ഷ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : പൂവ്, പക്വഫലം, കാതല്‍, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ഇലിപ്പത്തൊലിക്കഷായം ചൊറി, വ്രണം, പ്രമേഹം എന്നിവയെ ശമിപ്പിക്കും.
  • ഇലിപ്പക്കായുടെ എണ്ണ കുഷ്ഠം, ചൊറി എന്നിവയെ മാറ്റും
  • സോപ്പ് നിര്‍മ്മാണത്തില്‍ ഇലിപ്പയെണ്ണ ഉപയോഗിക്കും
  • ഇലിപ്പയെണ്ണ കത്തിച്ച് കണ്മഷിയുണ്ടാക്കി കണ്ണെഴുതാന്‍ നല്ലതാണ്.