നക്ഷത്ര വൃക്ഷങ്ങള്‍ - 24. കടംബ്


നക്ഷത്രം: (ചതയം)
ശാസ്ത്ര നാമം: Neolamarchia Kadamba
സംസ്കൃത നാമം: കദംബ:, സിന്ധുപുഷ്പ:, കാദംബര്യ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : തൊലി, കായ, പൂവ്, തളിരില

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കടമ്പിന്‍ തൊലി കഷായം വെച്ച് കഴിച്ചാല്‍ മൂത്രത്തിലെ കല്ല് പോകും.
  • ദേഹത്തെ നീര് കടമ്പിന്‍ തൊലി അരച്ചു പുരട്ടിയാല്‍ മാറും.
  • കടമ്പിന്‍റെതളിരില രക്തപിത്തം, രക്താതിസാരം ഇവയെ ശമിപ്പിക്കും.അതുപോലെ അഗ്നിവര്‍ദ്ധകവും, രുചിവര്‍ദ്ധകവുമാണ്.