നക്ഷത്ര വൃക്ഷങ്ങള്‍ - 1. കാഞ്ഞിരം


നക്ഷത്രം: (അശ്വതി)
ശാസ്ത്ര നാമം: Strychnos Nux-Vomica
സംസ്കൃത നാമം: കാരസ്കര
ഔഷധ യോഗ്യ ഭാഗങ്ങള്‍ : വേര്, ഇല, തൊലി(പട്ട), കുരു

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കാഞ്ഞിരം ആമവാതഹരമാണ്.
  • രക്തത്തിന്റെ ന്യുനമര്‍ദ്ദത്തില്‍ (ലോ ബി.പി.) ഉപയോഗിക്കാന്‍ ഇത് ഉത്തമ ഔഷധമാണ്.
  • കഫ / വാത രോഗങ്ങളെ ശമിപ്പിക്കും.

ശ്രദ്ധിക്കുക:കാഞ്ഞിരം ഒരു വിഷസസ്യമായതിനാല്‍ നന്നായി ശുദ്ധി ചെയ്തു മാത്രമേ അതിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കാവൂ.

ലിസ്റ്റിലേക്ക് തിരിച്ചു പോകുക