നക്ഷത്ര വൃക്ഷങ്ങള്‍ - 6. കരിമരം


നക്ഷത്രം: (തിരുവാതിര)
ശാസ്ത്ര നാമം: Diospyros Ebenum
സംസ്കൃത നാമം: തിന്ദുക:, തിന്ദുകി
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, പഴം, പൂവ്, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ശുദ്ധിചെയ്‌തെടുത്ത കരിമരത്തിന്‍റെഇല കയ്യുണ്യനീരു ചേര്‍ത്തു കുറച്ചു ദിവസം കഴിച്ചാല്‍ നിശാന്ധതയും, ചൊറി-ചിരങ്ങുകളും പോകും.
  • ഇല എണ്ണയില്‍ വറുത്ത് ആ എണ്ണയില്‍ അരച്ചു കലക്കി പൊള്ളലിനുപയോഗിക്കുന്നത് ഫലപ്രദമാണ്.

ശ്രദ്ധിക്കുക:കരിമരത്തിന്‍റെഇലകള്‍ ഗോമൂത്രത്തില്‍ പുഴുങ്ങി ശുദ്ധി ചെയ്തു വേണം ഔഷധത്തിനു് ഉപയോഗിക്കാന്‍.

ലിസ്റ്റിലേക്ക് തിരിച്ചു പോകുക