നക്ഷത്ര വൃക്ഷങ്ങള്‍ - 26. കരിബന


നക്ഷത്രം: (ഉതൃട്ടാതി)
ശാസ്ത്ര നാമം: Borassus Flabellifer Linn
സംസ്കൃത നാമം: താല:, ആസവദ്രുമ:, ധ്വജദ്രുമ:, ലേഖ്യപത്ര:, ദ്രുമേശ്വര
ഔഷധ യോഗ്യ ഭാഗങ്ങള്‍ : പൂക്കള്‍, കായ, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • പനങ്കായയുടെ കഴമ്പ് കഴിച്ചാല്‍ വയറുകടിയും അതിസാരവും മാറും.
  • കരിമ്പനപ്പൂങ്കുല കത്തിച്ചു കിട്ടുന്ന ക്ഷാരം തേനില്‍ കഴിച്ച് പുറകെ പാലുകുടിച്ചാല്‍ പുളിച്ചുതികട്ടല്‍ മാറും.
  • ലഹരി കുറഞ്ഞ പനങ്കള്ള് അസ്ഥിസ്രാവത്തിന് ഔഷധമാണ്.