നക്ഷത്ര വൃക്ഷങ്ങള്‍ - 14. കൂവളം


നക്ഷത്രം: (ചിത്തിര)
ശാസ്ത്ര നാമം: Aeigle Mamelos
സംസ്കൃത നാമം: വില്വ:, ശാണ്ഡില്യ:, ശിവദ്രുമ
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, കായ, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • കൂവളത്തിന്‍റെഇലയുടെ നീര്, കുരുമുളകു്, ചുക്ക്, തിപ്പലി ഇവ പൊടിച്ചതും ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം മാറും.(ചരക സം.ചി.16/59)
  • കൂവളത്തിലയും മഞ്ഞളും തുല്യ അളവിലെടുത്ത് അരച്ച് ദേഹത്തുപുരട്ടിയാല്‍ ശരീരദുര്‍ഗന്ധവും കുരുക്കളും പോകും.

ശ്രദ്ധിക്കുക: പ്രമേഹം മാറാന്‍ കൂവളത്തിന്‍റെവേരും, ഇലയും, പച്ചക്കായയും, പൂവും ഒക്കെ ഫലപ്രദമാണ്‌

ലിസ്റ്റിലേക്ക് തിരിച്ചു പോകുക