നക്ഷത്ര വൃക്ഷങ്ങള്‍ - 15. നീര്‍മരുത്


നക്ഷത്രം: (ചോതി)
ശാസ്ത്ര നാമം: Terminalia Arjuna Bed
സംസ്കൃത നാമം: ഇന്ദ്രദ്രുമ:, വീരവൃക്ഷ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • നീര്‍മരുതിന്‍ തൊലി കഷായം വെച്ചു കഴിച്ചാല്‍ തേള്‍ വിഷത്തിനു ഉത്തമമാണ്. ഇത് വിഷോപദ്രവങ്ങളിലെല്ലാം കഴിക്കാം.
  • നീര്‍മരുതിന്‍റെപച്ചയിലനീര് ചെവിവേദന മാറാന്‍ നല്ലതാണ്.
  • നീര്‍മരുതിന്‍തൊലിചൂര്‍ണ്ണം ശര്‍ക്കര ചേര്‍ത്ത് സേവിച്ചാല്‍ അജീര്‍ണം മാറും. ആയുര്‍വര്‍ദ്ധകവുമാണ്.