നക്ഷത്ര വൃക്ഷങ്ങള്‍ - 4. ഞാവല്‍ / ഞാറ


നക്ഷത്രം: (രോഹിണി)
ശാസ്ത്ര നാമം: Syzygium Cumini Linn skeels
സംസ്കൃത നാമം: ജാംബവം, മഹാഫല:, ജംബൂ
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, തൊലി, വിത്ത്, ഫലം, മജ്ജ

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ഞാവലില ഇടിച്ചുപിഴിഞ്ഞ നീര് പൈല്‍സിന് ആശ്വാസം നല്‍കും. ഞാവലില തോരന്‍ വെച്ചു കഴിക്കുന്നതും നല്ലതാണ്.
  • ഞാവല്‍ വിത്ത് പൊടിച്ചത് അതിസാരശമനത്തിനു നല്ലതാണ്.തൊണ്ടവേദന, ഭക്ഷണം ഇറക്കാന്‍ വിഷമം ഇവയ്ക്കും നല്ല പ്രതിവിധിയാണ്.