നക്ഷത്ര വൃക്ഷങ്ങള്‍ - 11. ചമത/പ്ലാശ്


നക്ഷത്രം: (പൂരം)
ശാസ്ത്ര നാമം: Butea Monosperma (Lam.)
സംസ്കൃത നാമം: പലാശം, കിംശുക:, രക്തപുഷ്പക:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : പൂവ്, കായ്, പ്ലാശിന്‍ തൊലി, പശ, ഇല

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • പ്ലാശിന്‍കുരു ചെറുനാരങ്ങാനീരില്‍ അരച്ച്പുരട്ടിയാല്‍ ചുണങ്ങുമാറും.
  • പ്ലാശിന്‍ പുഷ്പം അരച്ച് പൗള്‍ട്ടീസായി വെച്ചാല്‍ നീര് ശമിക്കും.
  • പ്ലാശിന്‍ തൊലി ബാര്‍ളി ചേര്‍ത്തരച്ച് നെയ്യും കൂട്ടി പുരട്ടിയാല്‍ വ്രണം ഉണങ്ങും.