നക്ഷത്ര വൃക്ഷങ്ങള്‍ - 21. പ്ലാവ്


നക്ഷത്രം: (ഉത്രാടം)
ശാസ്ത്ര നാമം: Arto Carpus Heterophyllus Lam.
സംസ്കൃത നാമം: പനസ:, ഫലദ്രുമ:, സ്വര്‍ണ്ണസാര:, കണ്ടകീഫല:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ജലവേതസ:, ദീര്‍ഘപത്രക:, നികേതന, നാദേയ:

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • ആറ്റുവഞ്ചിത്തൊലി കഷായം പനിയെ ശമിപ്പിക്കും.
  • ആറ്റുവഞ്ചിത്തൊലി, വെണ്‍കുന്നിവേര്, മുത്തങ്ങാക്കിഴങ്ങ്, ദേവതാരം, ചുക്ക്, നാഗദന്തിവേര്, പെരുംകുരുമ്പവേര് എന്നിവ അരച്ച് ചെറുചൂടോടെ തേച്ചാല്‍ കണ്ഠത്തിലെ വേദനയും നീരും ശമിക്കും.
  • ആറ്റുവഞ്ചി ചേര്‍ത്തുള്ള ധാന്വന്തരഘൃതം വാതസംബന്ധമായ അസുഖങ്ങള്‍ക്കും, പഞ്ചകര്‍മ്മ ചികിത്സയിലും ഫലപ്രദമായി ഉപയോഗിക്കുന്നു.