നക്ഷത്ര വൃക്ഷങ്ങള്‍ - 25. തേന്‍ മാവ്


നക്ഷത്രം: (പൂരുട്ടാതി)
ശാസ്ത്ര നാമം: Mangifera Indica Linn
സംസ്കൃത നാമം: ആമ്ര:, മാകന്ദ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : തൊലി, ഇല, കായ, പൂവ്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • മഞ്ഞപ്പിത്തം മാറാന്‍ ഇളനീര്‍ വെള്ളത്തില്‍ മാവിന്‍റെതളിരില അരച്ചു കഴിച്ചാല്‍ മതി.
  • മാവിന്‍റെതളിരിലനീര് കഴിച്ചാല്‍ ഉഷ്ണരോഗം മാറും.
  • ക്ഷീണത്തിനും, മലബന്ധത്തിനും, വിളര്‍ച്ചയ്ക്കും മാമ്പഴം നല്ല പ്രതിവിധിയാണ്.