നക്ഷത്ര വൃക്ഷങ്ങള്‍ - 23. വഹ്നി


നക്ഷത്രം: (അവിട്ടം)
ശാസ്ത്ര നാമം: Prospis Cineraria
സംസ്കൃത നാമം: ശമീ:, ശിവാ
ഔഷധ യോഗ്യ ഭാഗങ്ങള്‍ : കായ, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • വഹ്നിയുടെ തൊലി കഷായം വെച്ച് കഴിച്ചാല്‍ വിഷബാധയ്ക്കു നല്ലതാണ്‌
  • തൊലിയുടെ കഷായം കഴിച്ചാല്‍ അതിസാരം, മൂലക്കുരു, കൃമിരോഗങ്ങള്‍ എന്നിവ മാറും.
  • തേള്‍വിഷബാധയില്‍ ഇത് ഒരു ഉത്തമ ഔഷധമാണ്.