നക്ഷത്ര വൃക്ഷങ്ങള്‍ - 16. വയ്യങ്കത


നക്ഷത്രം: (വിശാഖം)
ശാസ്ത്ര നാമം: Flacourtia Jangomas Raeusch
സംസ്കൃത നാമം: വ്യാഘ്രപാദ:, ഹിമക:, കകാര:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, പഴം, വേര്, തൊലി

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • വയ്യങ്കതയുടെ പഴവും കടുക്കയും ചേര്‍ത്ത് കഴിച്ചാല്‍ വിശപ്പും, രുചിയും ഉണ്ടാകും.
  • വയ്യങ്കതയുടെ തൊലി, മാവിന്‍തളിര്, മാവിലഞെട്ട്, കൂവളവേര്, മാതളനാരങ്ങ, കരിമ്പ്, ഇഞ്ചി ഇവയുടെ കഷായം കഴിച്ചാല്‍ അരോചകം മാറും.