നക്ഷത്ര വൃക്ഷങ്ങള്‍ - 19. വെള്ള പയിന്‍


നക്ഷത്രം: (മൂലം)
ശാസ്ത്ര നാമം: Vateria Indica Linn
സംസ്കൃത നാമം: ആജകര്‍ണാ:, സര്‍ജ:
ഔഷധ യോഗ്യ ഭാഗങ്ങള്‍ : വിത്ത്, കറ, എണ്ണ

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • മരത്തിന്‍റെകറയില്‍ നിന്ന് വാര്‍ണിഷും, വിത്തില്‍ നിന്ന് വെള്ളകുന്തിരിക്കവും ഉണ്ടാക്കുന്നു.
  • കുട്ടികളുടെ ബുദ്ധിമാന്ദ്യം മാറാന്‍ വെള്ളപയിനിന്‍റെകറ ഒലിവെണ്ണയില്‍ ചേര്‍ത്ത് കാച്ചി തലയ്ക്കു പുറകില്‍ പുരട്ടുന്നത് നല്ലതാണ്.