നക്ഷത്ര വൃക്ഷങ്ങള്‍ - 18. വെട്ടി


നക്ഷത്രം: (തൃക്കേട്ട)
ശാസ്ത്ര നാമം: Aporosa Lindleyana
സംസ്കൃത നാമം: ശിവമയി, വല്ലാക
ഔഷധ യോഗ്യ ഭാഗങ്ങള്‍ : ഇല, തൊലി, മൊട്ട്, വേര്‌

ചില പ്രധാന ഔഷധപ്രയോഗങ്ങള്‍:

  • വെട്ടിവേര് കഷായം വെച്ചു കഴിക്കുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും.
  • കരളിന്റെയും, പ്ലീഹയുടെയും തടസ്സങ്ങള്‍ നീക്കുകയും ചെയ്യും