അര്‍ബുദചികിത്സയിലെ ഭിന്നവശങ്ങള്‍

അര്‍ബുദം അഥവാ കാന്‍സര്‍ എന്ന വാക്ക് ഒരു നിത്യോപയോഗപദമായിരിക്കുന്നു ഇന്ന്. ദിവസം ഒരു തവണയെങ്കിലും നമ്മുടെ മനസ്സില്‍ക്കൂടി ഈ വാക്ക് കടന്നുപോകുന്നുണ്ട്. മരണത്തിന്‍റെ പര്യായമായിട്ടാണ് പലപ്പോഴും കാന്‍സര്‍ എന്ന വാക്കിനെ ആളുകള്‍ കാണുന്നത് – ഭീതിയോടെ. കാന്‍സര്‍ ഒരു മഹാരോഗമല്ല ആയുര്‍വേദപ്രകാരം. അര്‍ബുദചികിത്സയിലെ ആയുര്‍വേദസാധ്യതകളെക്കുറിച്ച് സ്വാമിജി നടത്തിയ മറ്റൊരു പ്രഭാഷണം. ചെറുതുരുത്തി PNNM ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 2013 ഫെബ്രുവരി മൂന്നാം തീയതി നടന്ന പഠനശിബിരം.

( 6 videos )