ആയുര്‍വേദ ബോധവത്കരണം

രോഗരഹിതമായ, ആരോഗ്യപൂര്ണ്ണോമായ ഒരു ജീവിതം കാംക്ഷിക്കുന്നവന് ഔഷധമാണ് സ്വാമിജി മഹാരാജീന്‍റെ വാക്കുകള്‍. അക്ഷരക്കഷായത്തിലൂടെ സ്വാമിജി ആരോഗ്യാര്ത്ഥികള്‍ക്കും , ഭിഷഗ്വരന്‍മാര്‍ക്കും , ആരോഗ്യകാംക്ഷികള്‍ക്കും മാര്‍ഗ നിര്‍ദേശം ചെയ്യുന്ന മറ്റൊരു പഠനശിബിരം.

( 3 videos )